Saturday, March 28, 2015

ഉറക്കപിച്ച്

പെട്ടന്നാണ് ഉറക്കമുണർന്നത്
ആകാശത്തിലേക്ക് നോക്കിയപ്പോൾ
മേഘങ്ങളെല്ലാം   പിന്നിലേക്ക് പിന്നിലേക്ക് പോകുന്നു.
അപ്പോൾ കരുതി....
ഞാൻ മുന്നോട്ട് പോകുകയാണെന്ന് ..
പക്ഷെ അതൊരു തോന്നലായിരുന്നു..
സത്യത്തിൽ ഞാൻ ഒരടി മുന്നോട്ട് വച്ചിട്ടില്ല..
തൽക്കാലം ഒരുകപ്പ് കാപ്പി കുടിക്കട്ടെ..
എന്നിട്ട് എല്ലാം ഒന്നേന്ന് തുടങ്ങണം..

6 comments:

  1. എന്തതിശയമേ!ചന്ദ്രനും നക്ഷത്രങ്ങളും എന്നോടൊപ്പം നടന്നുവരുന്നു!!
    ആശംസകള്‍

    ReplyDelete
  2. Take a coffee. Everything will be alright!!

    ReplyDelete
  3. Train-ല്‍ അല്ലല്ലോ ?ഏതായാലും 'ഉറക്കപ്പിച്ച്''ആസ്വദിച്ചു ...

    ReplyDelete
  4. അപ്പോൾ കാപ്പി കുടിക്കൂ ..

    ReplyDelete
  5. എല്ലാവർക്കും നന്ദി :)

    ReplyDelete