tag:blogger.com,1999:blog-6456919874354335233.post1921586645726843821..comments2023-05-31T06:13:14.819-07:00Comments on ലളിതമായ കവിതകള്‍: പറയാതെ.. അറിയാതെ.. Anonymoushttp://www.blogger.com/profile/03797225719145834837noreply@blogger.comBlogger18125tag:blogger.com,1999:blog-6456919874354335233.post-21123801186945162462012-10-08T17:17:19.693-07:002012-10-08T17:17:19.693-07:00പ്രിയപ്പെട്ട ചേച്ചി,
വായിച്ചതിനു വളരെ നന്ദി ചേച്ച...പ്രിയപ്പെട്ട ചേച്ചി,

വായിച്ചതിനു വളരെ നന്ദി ചേച്ചി.ഇഷ്ട്ടമായതില്‍ സന്തോഷമുണ്ട്.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-65210612061332460442012-10-08T04:45:14.852-07:002012-10-08T04:45:14.852-07:00എനിക്ക് വലിയ ഇഷ്ടമാണു ആമ്പല്‍ പൂക്കള്‍......
ഈ വരി...എനിക്ക് വലിയ ഇഷ്ടമാണു ആമ്പല്‍ പൂക്കള്‍......
ഈ വരികളും ഇഷ്ടമായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-17548504529297132542012-09-26T18:42:06.949-07:002012-09-26T18:42:06.949-07:00പ്രിയപ്പെട്ട റാംജി മാഷെ,
ഇതിലെ വന്നതിനു വളരെ നന്ദ...പ്രിയപ്പെട്ട റാംജി മാഷെ,

ഇതിലെ വന്നതിനു വളരെ നന്ദിയുണ്ട്. കവിത ഇഷ്ടമായതില്‍ ഏറെ സന്തോഷം മാഷെ. നന്ദി.

സ്നേഹത്തോടെ,
ഗിരീഷ്
Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-71918868663399923132012-09-26T07:56:29.202-07:002012-09-26T07:56:29.202-07:00നന്നായിരിക്കുന്നു ഗിരീഷ്.
പ്രകാശമുള്ള വരികള്‍ നന്നായിരിക്കുന്നു ഗിരീഷ്.
പ്രകാശമുള്ള വരികള്‍ പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-23379154811087268362012-09-26T05:28:07.348-07:002012-09-26T05:28:07.348-07:00പ്രിയപ്പെട്ട,
സാജന്
ഗിരിജ ടീച്ചര്‍
...പ്രിയപ്പെട്ട,

സാജന്
ഗിരിജ ടീച്ചര്‍
വിനോദ് മാഷ്
ഹരിത

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

നിങ്ങളുടെ പ്രോത്സാഹന വാക്കുകള്‍ മനസ്സില്‍ സന്തോഷം നിറക്കുന്നു.

ഒരിക്കല്‍കൂടി നന്ദി.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-36898018825759158962012-09-26T01:44:11.092-07:002012-09-26T01:44:11.092-07:00വരികള്‍ നന്നായി ഗിരീഷ്
ആശംസകള്‍ ..വരികള്‍ നന്നായി ഗിരീഷ്
ആശംസകള്‍ ..Anonymousnoreply@blogger.comtag:blogger.com,1999:blog-6456919874354335233.post-18508440245443255322012-09-25T09:40:18.105-07:002012-09-25T09:40:18.105-07:00നല്ല വരികള്‍ .... ഇനിയും എഴുതുക... ആശംസകള്‍ !നല്ല വരികള്‍ .... ഇനിയും എഴുതുക... ആശംസകള്‍ !വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-66167053589749228672012-09-25T09:03:24.300-07:002012-09-25T09:03:24.300-07:00An innocent poem. Best wishes!
'കണ്ണുനീര് ഒഴു...An innocent poem. Best wishes!
'കണ്ണുനീര് ഒഴുകിയ' എന്നിടത്ത് 'കണ്ണീരൊഴുകിയ' എന്നാക്കിയാല്‍ താളം തെറ്റില്ല എന്ന് തോന്നുന്നു . Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-80063070247601768192012-09-25T08:33:54.251-07:002012-09-25T08:33:54.251-07:00ഏതോ നിഗൂഢമാം ഒരു സ്വകാര്യം
പറയാതെ പറയാതെ വിങ്ങി വി...ഏതോ നിഗൂഢമാം ഒരു സ്വകാര്യം
പറയാതെ പറയാതെ വിങ്ങി വിങ്ങി
ഹൃദയത്തിനുള്ളില്‍ ഒതുക്കിടുന്നു
പറയുവാന്‍ ആവില്ല ആ രഹസ്യം
പറയാതെ നീയൊന്നറിഞ്ഞിടുമോ

nice poemSAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-86563979941871481802012-09-25T05:40:41.677-07:002012-09-25T05:40:41.677-07:00പ്രിയപ്പെട്ട അനു,
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് ന...പ്രിയപ്പെട്ട അനു,

സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി. വളരെ സന്തോഷമായി.

മനോഹരമായ ഒരു സായാഹ്നം ആശംസിക്കുന്നു.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-2855858745805228992012-09-24T17:42:24.990-07:002012-09-24T17:42:24.990-07:00പ്രിയപ്പെട്ട ഗിരീഷ്,
...പ്രിയപ്പെട്ട ഗിരീഷ്,

സുപ്രഭാതം !

പുലരിയില്‍ വിരിയുന്ന ചുവന്ന ആമ്പല്‍ പൂക്കള്‍ നിറഞ്ഞ പാടം എന്നും ഞാന്‍ കാണുന്നു.എത്ര മനോഹരമായ കാഴ്ചയാണ്.

ഈ കവിത വലിയ ഇഷ്ടമായി.അഭിനന്ദനങ്ങള്‍ !

ഈ പൊന്നാമ്പല്‍ വിരിഞ്ഞത് പോലെ, ജീവിതം സൗന്ദര്യവും ആഹ്ലാദവും കൊണ്ടു നിറയട്ടെ.

ശുഭദിനം !

സസ്നേഹം,

അനു

anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-78975663930774312752012-09-24T07:14:43.842-07:002012-09-24T07:14:43.842-07:00പ്രിയപ്പെട്ട,
കലവല്ലഭന്‍,
അശ്വതി,
മുഹമ്മദ് മ...പ്രിയപ്പെട്ട,
കലവല്ലഭന്‍,
അശ്വതി,
മുഹമ്മദ് മാഷ്,
രമേഷ് മാഷ്,
നിത്യഹരിത,
അമ്മച്ചു,

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

വളരെ സന്തോഷമായി. എല്ലാവരുടേയും ഓരോരോ നിമിഷങ്ങളും സന്തോഷം കൊണ്ട് നിറയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-8048824025959193972012-09-23T07:55:26.129-07:002012-09-23T07:55:26.129-07:00കവിത നന്നായി Gireeshകവിത നന്നായി Gireeshഅമ്മാച്ചു https://www.blogger.com/profile/06912962379145973872noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-36383978089373761952012-09-23T05:18:00.141-07:002012-09-23T05:18:00.141-07:00ഗിരീഷെ കവിത മനോഹരമായിരിക്കുന്നു..
"കണ്ണുനീരൊ...ഗിരീഷെ കവിത മനോഹരമായിരിക്കുന്നു..

"കണ്ണുനീരൊഴുകിയ പാടുകള്‍ മായ്ച്ചെന്റെ
കവിളിലൊരു തിരിവെട്ടമായിടുമോ.."
ഏറെയിഷ്ടായി..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-81382744757636703372012-09-23T04:03:30.203-07:002012-09-23T04:03:30.203-07:00ഇനിയും എഴുതുക.ഇനിയും എഴുതുക.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-77844021529701639772012-09-22T00:21:05.289-07:002012-09-22T00:21:05.289-07:00വരികള്‍ നന്നായിട്ടുണ്ട്...വരികള്‍ നന്നായിട്ടുണ്ട്...ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-15703968039677124572012-09-22T00:01:45.495-07:002012-09-22T00:01:45.495-07:00കവിത നന്നായി. ആശംസകള്‍ കവിത നന്നായി. ആശംസകള്‍ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-39492986540734016042012-09-21T22:50:32.010-07:002012-09-21T22:50:32.010-07:00നന്നായിട്ടുണ്ട്.
ആശംസകൾനന്നായിട്ടുണ്ട്.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com