tag:blogger.com,1999:blog-6456919874354335233.post9147145731022060474..comments2023-05-31T06:13:14.819-07:00Comments on ലളിതമായ കവിതകള്‍: കാത്തിരിപ്പ്.. Anonymoushttp://www.blogger.com/profile/03797225719145834837noreply@blogger.comBlogger39125tag:blogger.com,1999:blog-6456919874354335233.post-79348851201652097432014-05-24T00:52:58.246-07:002014-05-24T00:52:58.246-07:00ബ്ലോഗ് സജീവമാകുന്നതിൽ ഗിരീഷിന്റെ കവിതകൾക്ക് പങ്കു...ബ്ലോഗ് സജീവമാകുന്നതിൽ ഗിരീഷിന്റെ കവിതകൾക്ക് പങ്കുണ്ടെന്ന് തോന്നുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-33278488282702660472014-05-17T01:52:00.813-07:002014-05-17T01:52:00.813-07:00വളരെ നന്ദി കണക്കൂർ സാർ..
എഴുതുവാൻ ശ്രമിക്കാം..വളരെ നന്ദി കണക്കൂർ സാർ..
എഴുതുവാൻ ശ്രമിക്കാം..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-86876393361308299142014-05-17T01:50:50.332-07:002014-05-17T01:50:50.332-07:00വളരെ നന്ദി സുഹൃത്തെ..
ഇഷ്ടമായതിൽ സന്തോഷം..വളരെ നന്ദി സുഹൃത്തെ..
ഇഷ്ടമായതിൽ സന്തോഷം..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-30291903154125380482014-05-16T19:18:56.217-07:002014-05-16T19:18:56.217-07:00നന്നായി. എങ്കിലും ഗിരീഷ് കുറച്ചുകൂടി കൂടുതല്‍ ഗൌര...നന്നായി. എങ്കിലും ഗിരീഷ് കുറച്ചുകൂടി കൂടുതല്‍ ഗൌരവമായി എഴുതണം. ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-4263047096011002512014-05-16T09:48:29.027-07:002014-05-16T09:48:29.027-07:00ഉണ്ണിയെ കാത്തിരിക്കുന്ന അമ്മ പ്രമേയമാക്കിയ കവിതകളു...ഉണ്ണിയെ കാത്തിരിക്കുന്ന അമ്മ പ്രമേയമാക്കിയ കവിതകളും ചലച്ചിത്രഗാനങ്ങളുമൊക്കെയുണ്ട്. ചില വരികൾ അവയുടെ അനുകരണം പോലെ തോന്നിയെങ്കിലും, കവിത മൊത്തത്തിലെടുക്കുമ്പോൾ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. കവിതയുടെ ലാളിത്യവും ഇഷ്ടപ്പെട്ടു. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-42396836639938009942014-05-12T04:26:54.543-07:002014-05-12T04:26:54.543-07:00വളരെ നന്ദി..വളരെ നന്ദി..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-59802652081966318782014-05-11T22:53:07.629-07:002014-05-11T22:53:07.629-07:00ആശയം കൊള്ളാം ...
അമ്മ മനസ്സ് ..ആശംസകള്‍ !ആശയം കൊള്ളാം ...
അമ്മ മനസ്സ് ..ആശംസകള്‍ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-80923365390316196332014-05-11T20:45:20.492-07:002014-05-11T20:45:20.492-07:00വളരെ നന്ദി..വളരെ നന്ദി..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-50184840209876180382014-05-11T20:44:43.079-07:002014-05-11T20:44:43.079-07:00വളരെ നന്ദി ഇക്കാ..വളരെ നന്ദി ഇക്കാ..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-38340406816912321042014-05-11T09:10:42.382-07:002014-05-11T09:10:42.382-07:00നീയെന്നു വരുമെന്നോർത്തു കൊണ്ടേ,
ദൂരെ, ദൂരെ.. ഒരമ്മ...നീയെന്നു വരുമെന്നോർത്തു കൊണ്ടേ,
ദൂരെ, ദൂരെ.. ഒരമ്മ..

ഹൃദയസ്പർശിയായി എഴുതി.

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-61903017310818862932014-05-10T09:45:28.070-07:002014-05-10T09:45:28.070-07:00അമ്മ മക്കളുടെ പുണ്യം..അമ്മ മക്കളുടെ പുണ്യം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-90557220353397525332014-05-09T23:46:32.011-07:002014-05-09T23:46:32.011-07:00വളരെ നന്ദി വായിച്ചതിന്..
നന്നാക്കാൻ ശ്രമിക്കാം..വളരെ നന്ദി വായിച്ചതിന്..
നന്നാക്കാൻ ശ്രമിക്കാം..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-40850512784956356832014-05-09T11:29:30.366-07:002014-05-09T11:29:30.366-07:00വ്യത്യസ്തയുള്ള വിഷയവും അവതരണവും ......നന്നായെഴുതി....വ്യത്യസ്തയുള്ള വിഷയവും അവതരണവും ......നന്നായെഴുതി.....ചില വരികൾ കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നു തോന്നിAnonymoushttps://www.blogger.com/profile/02273436277573865360noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-5640995745195758612014-05-08T21:23:22.278-07:002014-05-08T21:23:22.278-07:00 വളരെ നന്ദി.. വളരെ നന്ദി..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-44586797466464165892014-05-08T21:17:14.143-07:002014-05-08T21:17:14.143-07:00ശ്രമിച്ച് നോക്കാം..
വായിച്ചതിന് നന്ദി..ശ്രമിച്ച് നോക്കാം..
വായിച്ചതിന് നന്ദി..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-46742803838767626572014-05-08T21:10:03.365-07:002014-05-08T21:10:03.365-07:00നന്ദി തങ്കപ്പൻ സാർ.നന്ദി തങ്കപ്പൻ സാർ.Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-32999821874607666132014-05-08T14:27:25.258-07:002014-05-08T14:27:25.258-07:00ലാളിത്യമുള്ള വരികൾ. ആശംസകൾലാളിത്യമുള്ള വരികൾ. ആശംസകൾJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-4126396122874064662014-05-08T12:24:38.430-07:002014-05-08T12:24:38.430-07:00അമ്മയുടെ കണ്ണിലൂടെ ഉള്ള കവിത .. തിരഞ്ഞെടുത്ത വിഷയം...അമ്മയുടെ കണ്ണിലൂടെ ഉള്ള കവിത .. തിരഞ്ഞെടുത്ത വിഷയം നന്നായി ..
ചില ഭാഗങ്ങളിൽ ഒരു ഒഴുക്ക് നഷ്ടപ്പെട്ട പോലെ തോന്നിയെങ്കിലും
മുഴുവനായി വായിച്ചു കഴിഞ്ഞപ്പോൾ ഇഷ്ടമായി ..
നാലഞ്ചു തവണ വീണ്ടും വീണ്ടും വായിച്ചു നോക്കൂ ..
ചില വളരെ ചെറിയ മാറ്റങ്ങൾ പോലും കവിതയെ കൂടുതൽ മനോഹരമാക്കും..

ആശംസകൾ ..!!യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-12101211100499798372014-05-08T07:20:39.297-07:002014-05-08T07:20:39.297-07:00ഉള്ളില്‍ വേവുമായി കാത്തിരിക്കുന്ന ഒരമ്മ.......
നന്...ഉള്ളില്‍ വേവുമായി കാത്തിരിക്കുന്ന ഒരമ്മ.......
നന്നായിട്ടുണ്ട് കവിത
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-54843177169220077712014-05-08T01:04:26.548-07:002014-05-08T01:04:26.548-07:00നന്ദി ജോസ്ലെറ്റ്.
ഇനിയെഴുതുമ്പോൾ നോക്കാം..
നന്ദി ജോസ്ലെറ്റ്.
ഇനിയെഴുതുമ്പോൾ നോക്കാം..
Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-39712909301779788462014-05-08T01:00:45.742-07:002014-05-08T01:00:45.742-07:00നന്ദി സലിം..നന്ദി സലിം..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-50434161887738028502014-05-08T01:00:06.632-07:002014-05-08T01:00:06.632-07:00നന്ദി ആശ..നന്ദി ആശ..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-48972430021390220772014-05-08T00:59:17.365-07:002014-05-08T00:59:17.365-07:00നന്ദി ഷുക്കൂർ.. നന്ദി ഷുക്കൂർ.. Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-1930161574617023892014-05-08T00:45:27.769-07:002014-05-08T00:45:27.769-07:00ഒരു കാര്യം കവിതയായി...
അല്പംകൂടി മിനുക്കിയെടുക്കാ...ഒരു കാര്യം കവിതയായി...
അല്പംകൂടി മിനുക്കിയെടുക്കാമായിരുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6456919874354335233.post-65601158669984977072014-05-08T00:05:26.298-07:002014-05-08T00:05:26.298-07:00എത്ര പറഞ്ഞാലും തീരാത്ത അമ്മ മനസ്സ് ....നന്നായി ആശം...എത്ര പറഞ്ഞാലും തീരാത്ത അമ്മ മനസ്സ് ....നന്നായി ആശംസകള്‍ ...!സലീം കുലുക്കല്ലുര്‍https://www.blogger.com/profile/03584873048383845097noreply@blogger.com