Friday, October 11, 2013

പൂവ്



ഇരുളു  തുരന്നു വരുന്നേ  പൂവ് 
ഇരുളിനകത്ത്   മറഞ്ഞേ പൂവ് 
ഇരുളും വെട്ടവുമിടചേർന്നങ്ങനെ 
ഇരുകര താണ്ടി നടപ്പൂ ഞാനും. 

*******

കഥയില്ലാതെ എന്ന ബ്ലോഗിലെ പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക് 

17 comments:

  1. Replies
    1. അറിയില്ല. നന്ദി കാത്തി.

      Delete
  2. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  3. വളരെ നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  4. Replies
    1. നന്ദി അജിത്‌ ചേട്ടാ.

      Delete
  5. കുഞ്ഞുകവിത ഇഷ്ടായി ഗിരീ

    ReplyDelete
  6. മനോഹരമായ ഒരു കുഞ്ഞിക്കവിത .
    കൊള്ളാം .

    ReplyDelete