പ്രണയം ..എത്രയെഴുതിയാലും പുതുമ നഷ്ട്ടപ്പെടാത്ത വിധം വീണ്ടും വീണ്ടും ആളുകൾ പല തരത്തിൽ പ്രണയത്തെ വർണ്ണിച്ചു കൊണ്ടിരിക്കുന്നു. ആശയത്തിലെ പുതുമയില്ലായ്മ വരികളുടെ ഭംഗി കൊണ്ട് മികവുറ്റതാക്കുന്നു ... ഇനിയും എഴുതുക ..പുതിയ പുതിയ ആശയങ്ങളിലേക്ക് എഴുത്ത് പടർത്തുക ..ആശംസകളോടെ
പറയാതെ പോകുന്ന പ്രണയം...
ReplyDeleteനല്ല വരികള്‍, മാഷേ
വളരെ നന്ദി ശ്രീ..
Deleteപ്രണയം ..എത്രയെഴുതിയാലും പുതുമ നഷ്ട്ടപ്പെടാത്ത വിധം വീണ്ടും വീണ്ടും ആളുകൾ പല തരത്തിൽ പ്രണയത്തെ വർണ്ണിച്ചു കൊണ്ടിരിക്കുന്നു. ആശയത്തിലെ പുതുമയില്ലായ്മ വരികളുടെ ഭംഗി കൊണ്ട് മികവുറ്റതാക്കുന്നു ... ഇനിയും എഴുതുക ..പുതിയ പുതിയ ആശയങ്ങളിലേക്ക് എഴുത്ത് പടർത്തുക ..ആശംസകളോടെ
ReplyDeleteവളരെ നന്ദി പ്രവീണ്‍ ഭായ്.
Deleteവേറിട്ട ആശയങ്ങൾ കണ്ടെത്തി ഇനിയും ഭംഗിയാക്കാൻ ശ്രമിക്കാം.
ഭംഗിയായിരിക്കുന്നു വരികള്‍.
ReplyDeleteവളരെ നന്ദി റാംജി സാർ.
Deleteഓരോ പൂവിലും പ്രണയിനിയുടെ മുഖം!
ReplyDeleteനന്നായി കവിത
വളരെ നന്ദി അജിത്തേട്ടാ.
Deleteവിടരുന്ന പൂവിന്റെ മന്ദഹാസവും,സുഗന്ധവും മനസ്സിലൊരനുഭൂതിയായ്
ReplyDeleteമാറുന്നു!
നല്ല വരികള്‍
ആശംസകള്‍
വളരെ നന്ദി തങ്കപ്പൻ സാർ.
Deleteനല്ല വരികൾ ആശംസകൾ
ReplyDeleteവളരെ നന്ദി ചന്തു സാർ.
Deleteഅനുജാ, നന്നായിരിക്കുന്നു കവിത. മന്ദാരപ്പൂക്കള്‍ നിനക്ക് എപ്പോഴും പ്രിയമാണെന്നു നീ വീണ്ടും പറയുന്നു..,നന്നായി എഴുതി.അഭിനന്ദനങ്ങള്‍,ഗിരീഷ്.
ReplyDeleteവളരെ നന്ദി ശാന്ത ചേച്ചി.
Deleteഅര്‍ത്ഥമുള്ള വരികള്‍.ആശംസകള്‍
ReplyDeleteവളരെ നന്ദി വെട്ടത്താൻ സാർ.
Deleteകവിത ഇഷ്ടമായി ഗിരീഷ്. പൂവും പ്രണയവും എന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.
ReplyDeleteവളരെ നന്ദി മധു സാർ.
Deleteനല്ല വരികള്‍ക്കാശംസകള്‍.........!
ReplyDeleteവളരെ നന്ദി അന്നൂസ്.
Deleteപ്രണയം ഉണ്ട് . വിരഹം ഉണ്ട്.. കവിത ഉണ്ട്.
ReplyDeleteനന്നായി ഗിരീഷ് .... ആശംസകള്‍
വളരെ നന്ദി കണക്കൂർ സാർ.
Deleteസരളം സുന്ദരം തരളിതം,പിന്നെ വിധുരവും !അഭിനന്ദനങ്ങള്‍ ഗിരീഷ്......!
ReplyDeleteവളരെ നന്ദി മുഹമ്മദ് ഇക്ക.
Deleteനന്നായിരിക്കുന്നു ഗിരീ..
ReplyDeleteവളരെ നന്ദി ബനി.
Deleteഎത്ര പാടിയാലും എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത ഒന്നാണല്ലോ പ്രണയം. പ്രണയഗീതങ്ങള്‍ തുടരട്ടെ.....
ReplyDeleteവളരെ നന്ദി സുധീർ ഭായ്..
Deleteപറഞ്ഞു തീരാത്ത പ്രണയം..
ReplyDeleteമൃദുവായ,ശാന്തമായ പ്രണയം ..
ഒഴുക്കുള്ള വരികൾ ..
അഭിനന്ദനം ....
വളരെ നന്ദി സാർ..
Deleteഅറിയാതെ പറയുന്ന ,.. പറയാതെ അറിയുന്ന
ReplyDeleteആത്മ സ്പന്ദനമാണെന്റെ പ്രണയം... :) ഇഷ്ടം ഡിയർ ആശംസകൾ
വളരെ നന്ദി ഡിയർ .
Deleteparayathe poyath ,, liked
ReplyDeleteThank you Musthu.
Deleteഈ പ്രണയ മന്ദാരം കൊള്ളം .നല്ല വരികൾ .
ReplyDeleteThank you Swathiprabha.
Deleteമനോഹരമീ പ്രണയം ..!
ReplyDeleteThank you.
Deleteഎത്ര പറഞ്ഞാലും ഇനിയും ബാക്കിയാണ് പ്രണയം എന്ന വിഷയം.....................
ReplyDeleteThank you Vineeth.
Deleteപറയാതെ അറിയാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ പ്രണയം .നല്ല കവിത .
ReplyDeleteവളരെ നന്ദി.
Deleteപറയുവാനിനിയും മറന്നു പോകുന്നു ഞാൻ
ReplyDeleteഅറിയുന്നുവോ നീ എൻ പ്രണയം.
പറയാതെ അറിയുന്നുവോ നീ എൻ പ്രണയം....
Thank you Shaji.
Delete