എന്തെല്ലാം ഏതെല്ലാം മാറിയാലും,
മനസ്സിലെ മലയാളം മായുകില്ല.,
ഒരു നല്ലൊരോണ പൂക്കളമൊരുക്കാന്,
ഒരു പിടി തുമ്പപൂ ചോറൊരുക്കാന്‍,
തൈമാവിന്‍ കൊമ്പിലൂഞ്ഞാല് കെട്ടാന്‍,
കൈകൊട്ടി പാടുവാന്‍ കുരവയിടാന്‍,
മനസ്സിനകത്തൊരു ഓണമുണ്ട്.,
ഓർമ്മകൾ ചാലിച്ചൊരോണമുണ്ട്.,
ആ നല്ല തറവാടിൻ തിരുമുറ്റത്ത്,
പോന്നോണ തുമ്പിയായ് ഞാനിരിപ്പൂ,
കണ്ണിമ പൂട്ടി ഞാൻ കാത്തിരിപ്പൂ,
പോരുക പോരുക മാവേലിയെ,
പോരുക പോരുക മാവേലിയെ.
ആർപ്പോ..ഈറോ..ഈറോ...ഈറോ..
ആർപ്പോ..ഈറോ..ഈറോ...ഈറോ..
******
ഓണാശംസകള്‍
ReplyDeleteഓണാശംസകൾ അജിത് ചേട്ടാ.
Deleteലളിതമായ വരികളിലൂടെ കവിതയുടെ ഓണക്കാലം തീര്‍ക്കുന്ന കാവ്യപൂക്കളത്തിനു ഓണാശംസകൾ
ReplyDeleteഓണാശംസകൾ ബൈജു മാഷെ.
Deleteഅതിപ്പോ ശരിയാ മനസ്സിലെ ഒള്ളൂ ഓണം...
ReplyDeleteഓണാശംസകൾ കാത്തി.
Deleteനന്മനിറഞ്ഞ ഓണാശംസകള്‍
ReplyDeleteഒണാശംസകൾ സാർ.
Delete
ReplyDeleteമനസ്സിൽ വിരിഞ്ഞ തുമ്പപ്പൂവിനും ഓർമ്മമങ്ങാത്ത ഓണത്തിനും
ഗിരീഷിനും കുടുംബത്തിനും ഓണാശംസകൾ
സാറിനും കുടുംബത്തിനും ഞാനും നേരുന്നു സ്നേഹം നിറഞ്ഞ ഓണാശംസകൾ.
Deleteവൈകിയെങ്കിലും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
നന്ദി സുഹൃത്തെ.
Deleteഓണാശംസകള്‍ .....ഒരു വൈകികിട്ടിയത് !
ReplyDeleteനന്ദി സുഹൃത്തെ.
Delete