മഴ വെത്യസ്ത ആസ്വാദനമാണ് മഴ കവിതയും അങ്ങനെ തന്നെ പുതുമണ്ണിന്‍ ഗന്ധം അതാരും ഇഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് അത്തരം ഒരു ഗന്ധം ഈ കവിതയിലും ഉണ്ട് ആശംസകള്‍ ഗിരി ജി
മഴയിൽ കുതിർന്നൊലിച്ചു പോയെൻ ഓർമ്മകൾ ! അല്ല, മഴയിൽ കുതിർന്നു ഓടിയെത്തീയാ ഓർമ്മകൾ മനോഹരമായി അവതരിപ്പിച്ചു, ഗാനാലാപനവും നന്നായി അന്നൂസിനും നന്ദി G + notification ലിങ്ക് ശരിയല്ല പലവട്ടം അമർത്തി ഇവിടെയെത്താൻ കഴിഞ്ഞില്ല പിന്നെ about പേജിലെ ലിങ്ക് കണ്ടു ഇവിടെത്തി. ലിങ്ക് ശരിയാക്കു
മഴക്കവിത കൊള്ളാം
ReplyDeleteനന്ദി ഇക്ക..
Deleteകവിത നന്നായിരിക്കുന്നു ഗിരീ...
ReplyDeleteആശംസകള്‍...
നന്ദി ബനി..
Deleteഒരുവേളകൂടി പുനർജനിച്ചീടാൻ,
ReplyDeleteകൊള്ളാം.
നന്ദി റാംജി സാർ..
Deleteഓര്‍മ്മകളുടെ പെരുമഴക്കാലം..
ReplyDeleteനന്ദി ഫൈസൽ..
Deletenice .........!!
ReplyDeleteനന്ദി അന്നൂസ്.
Deleteപാടി തന്നതിന് വളരെ വളരെ നന്ദി... :)
പുതുമഴയേറ്റ മണ്ണിന്റെ ഗന്ധം പോലെ സുന്ദരം
ReplyDeleteനന്ദി ബിബിൻ..
DeleteVerum kulir mazhayalla perumazhathanne......
ReplyDeleteനന്ദി ടീച്ചർ..
Deleteവാക്കുകളുടെ വിന്യാസം കുറച്ചു കൂടി കാവ്യാത്മകമാക്കാമായിരുന്നോ?
ReplyDeleteആശംസകൾ.
നന്ദി ടീച്ചർ..
Deleteമഴ നനയുമ്പൊൾ നീയും ഞാനും ഒരുപോലെ...
ReplyDeleteമഴ കവിത ഇഷ്ടായി..ആശംസകൾ
നന്ദി ടീച്ചർ. :)
Deleteമഴ ശരിയ്ക്കും വരുന്നേ ഒള്ളൂ ...ഓര്‍മകളുമായി :(
ReplyDeleteനന്ദി കാത്തി :(
Deleteനല്ല ഫോട്ടോ.
ReplyDeleteനല്ല കവിത.
മഴ പോലെ സുഖം,സുന്ദരം,
ആശംസകൾ,സ്നേഹം
നന്ദി ഉമ്മൂസേ.. :)
Deleteനന്നായിരിക്കുന്നു....കുറച്ചു നിമിഷം ബാല്യത്തിലെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടു പോകാൻ വരികൾക്കായിരിക്കുന്നു
ReplyDeleteനന്ദി സുഹൃത്തെ..
Deleteനല്ല മഴയുടെ കുളിര് നന്നായി ...!
ReplyDeleteനന്ദി സലിം..
Deleteഒരു മഴ നനഞ്ഞതു പോലുണ്ട് ... നന്നായിട്ടുണ്ട് ഗിരീഷേട്ടാ ...
ReplyDeleteമഴയുടെ തണുപ്പും മണവും എന്നും നമ്മളെ ഓര്മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട് ...
ഇഷ്ടമായി ...
ആശംസകൾ ...!!
നന്ദി സുഹൃത്തെ..
Deleteലളിതം ആയ അവതരണം..
ReplyDeleteനല്ല സുഖമുള്ള മഴ തന്നെ..
പാടി കേൾക്കാൻ ഇപ്പോൾ
പറ്റില്ല.പിന്നെ കേട്ടോളാം.
ആശംസകൾ
വളരെ നന്ദി..
Deleteപതിയെ കേട്ടാൽ മതി :)
nalla kavitha....
ReplyDeleteനന്ദി ആശാ..
Deleteനന്നായി ഈ ഓര്‍മ്മകള്‍
ReplyDeleteനന്ദി ഗോപൻ..
Deleteമഴ വെത്യസ്ത ആസ്വാദനമാണ് മഴ കവിതയും അങ്ങനെ തന്നെ പുതുമണ്ണിന്‍ ഗന്ധം അതാരും ഇഷ്ടപ്പെട്ടു പോകുന്ന ഒന്നാണ് അത്തരം ഒരു ഗന്ധം ഈ കവിതയിലും ഉണ്ട് ആശംസകള്‍ ഗിരി ജി
ReplyDeleteനന്ദി മൂസാക്കാ..
Deleteമഴ പെയ്യട്ടെ, എല്ലാം മറഞ്ഞ് ഒഴുകി വരട്ടെ
ReplyDeleteആശംസകൾ
നന്ദി ഷാജു
Deleteഗിരീഷ് ഭായ്. .... ലളിതം. സുന്ദരം വരികള്‍.... ആശംസകള്‍
ReplyDeleteനന്ദി സുധീർ ഭായ്
DeleteMazha - vaayichu kettu. Nannayorikkunnu.
ReplyDeleteനന്ദി ചേച്ചി..
Deleteചിന്ന ചിന്ന മഴൈത്തുളികൾ കോർത്തു വപ്പേനോ
ReplyDeleteമിന്നലൊളിയിൻ നൂലെടുത്ത് കോർത്തു വപ്പേനോ....
മഴത്തുള്ളികൾക്കൊപ്പം ബാല്യത്തിന്റെ ഓർമ്മക്കുളിര്..
നന്നായി എഴുതി.
ശുഭാശംസകൾ......
വളരെ നന്ദി..
Deleteമഴ പോൽ മനോഹരമായ കവിത.. :)
ReplyDeleteനന്ദി ഫിറോസ്
Deleteമഴക്കവിത നന്നായിട്ടുണ്ട് ..!
ReplyDeleteവളരെ നന്ദി..
Deleteബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ, നല്ല മണമുള്ള ഇതളുകള്‍
ReplyDeleteവളരെ നന്ദി..
Deletevalere manoharam
ReplyDeleteനന്ദി സുഹൃത്തെ,
Deleteമഴ പെയ്യട്ടങ്ങനെ പെയ്യട്ടെ......
ReplyDeleteനന്ദി അനു..
Deleteഓർമ്മകളിൽ മരം നിർത്താതെ പെയ്യുന്നു.
ReplyDeleteനന്ദി ജഫു..
Deleteമഴ........ മനസ്സിലിപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു നനുത്ത താളത്തില്‍ !
ReplyDeleteകവിത നന്നായി, ആലാപനവും !
ആശംസകള്‍
വളരെ നന്ദി അജേഷ്..
Deleteഇഷ്ടമായതിൽ സന്തോഷം..
മഴപെയ്യുമ്പോള്‍ മുറ്റത്തേക്ക് കുതിച്ചോടുന്ന ബാല്യകാലസ്മരണകള്‍........
ReplyDeleteനന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
വളരെ നന്ദി തങ്കപ്പൻ സാർ..
Deleteസ്നേഹം പുരട്ടിയ വാക്കുകൊണ്ടമ്മ,
ReplyDeleteശകാരവർഷം ചൊരിയും മുഹൂർത്തം,
ഒരുവേളകൂടി പുനർജനിച്ചീടാൻ,
മഴയും നനഞ്ഞ് നടന്നു ഞാൻ വെറുതെ.,
ലളിതവും സുന്ദരവുമായ വരികള്‍...നല്ല കവിത. ഇഷ്ടമായി
വളരെ നന്ദി.. :)
Deleteകവിത ഇഷ്ടമായതിൽ സന്തോഷം..
മഴയിൽ കുതിർന്നൊലിച്ചു പോയെൻ ഓർമ്മകൾ !
ReplyDeleteഅല്ല, മഴയിൽ കുതിർന്നു ഓടിയെത്തീയാ ഓർമ്മകൾ
മനോഹരമായി അവതരിപ്പിച്ചു, ഗാനാലാപനവും നന്നായി
അന്നൂസിനും നന്ദി
G + notification ലിങ്ക് ശരിയല്ല പലവട്ടം അമർത്തി
ഇവിടെയെത്താൻ കഴിഞ്ഞില്ല പിന്നെ about പേജിലെ
ലിങ്ക് കണ്ടു ഇവിടെത്തി. ലിങ്ക് ശരിയാക്കു
വളരെ നന്ദി സാർ വായിച്ചതിനും കേട്ടതിനും.
Deleteഅന്നൂസ് നന്നായി പാടിയിട്ടുണ്ട്. :)
ലിങ്കിന് എന്ത് പറ്റിയേന്നറിയില്ലാ. ശരിയാക്കാൻ നോക്കാം.
നന്നായി പാടി, നല്ലൊരു കവിതപ്പെയ്ത്ത്.
ReplyDeleteവളരെ നന്ദി ഭാനു സാർ..
ReplyDeleteകവിതയുടെ കുളിരും തലോടലും ............ ഇഷ്ടം :)
ReplyDeleteവളരെ നന്ദി സലീർ
DeleteNice......
ReplyDeleteThanks.
Delete