Tuesday, June 17, 2014



അറിയാതലിഞ്ഞുപോയ് വിടർന്ന പൂങ്കവിളിതളു-
-കളിൽ നിന്നുടെ പുഞ്ചിരിമലരൊളിയിൽ കുസൃതികളിൽ.,
തെന്നൽ കുളിരലയിൽ അടരും  മഴനീർക്കണമായ്-
-ഞാൻ നിന്നെ പുണരുന്നു മണ്ണിലൊടുങ്ങി മയങ്ങുന്നു....

************

11 comments:

  1. നന്നായിട്ടുണ്ട് ഗിരീ..
    ആര്‍ദ്രമായ വരികള്‍...

    ReplyDelete
  2. മണ്ണിലേയ്ക്ക് ഒരു മടക്കം

    ReplyDelete
    Replies
    1. നന്ദി അജിത്‌ ചേട്ടാ.

      Delete
  3. മഴനീര്‍ തുള്ളികള്‍....മിഴിനീര്‍ തുള്ളികള്‍...

    ReplyDelete
  4. കുളിർ തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ..!!


    മനോഹരമായ വരികൾ

    ശുഭാശംസകൾ.......





    ReplyDelete
  5. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  6. നല്ലൊരു കുഞ്ഞിക്കവിത .

    ReplyDelete