Monday, April 6, 2015

പെയ്യാത്ത മഴ

എവിടെയോ വിരുന്നുവന്നൊരു മഴയുടെ തണുപ്പുമായി
ഇന്നൊരു ഇളം തെന്നൽ എന്നെ കൊതിപ്പിച്ചു പോയ്‌..
കരിഞ്ഞ ചെണ്ടുമല്ലിപൂക്കൾ തൊട്ട് തലോടി നിന്ന്
എത്രയോ ശലഭകൂട്ടങ്ങൾ കൊതിച്ച് പറന്നു പോകുന്നു..

നാളെ ഇവിടെയും പെയ്യട്ടെ.... :)

ശുഭരാത്രി..



7 comments:

  1. ഇത്ര വാചാലനായിട്ട് അവസാനം വെറും വര്‍ത്തമാനത്തില്‍ തീര്‍ത്തത് നന്നായില്ല.

    ReplyDelete
  2. പെയ്യട്ടെ!

    ReplyDelete
  3. പെയ്യട്ടെ പ്രതീക്ഷകള്‍ ....!

    ReplyDelete
  4. കൊതിപ്പിച്ചങ്ങനെ മടങ്ങ്വല്ലെ?!!
    ആശംസകള്‍

    ReplyDelete
  5. പെയ്തോട്ടെ, പക്ഷെ സൌ‍ൗമ്യമായി പെയ്യണം

    ReplyDelete
  6. മഴ പെയ്യാനുള്ളതാ, പെയ്യും.....

    ReplyDelete
  7. മഴ പെയ്യുന്നുണ്ട്.. :)

    Joselet Mamprayil, മുബി, മുഹമ്മദ്‌ ഇക്ക, തങ്കപ്പൻ ചേട്ടൻ, അജിത്തേട്ടൻ, വിനീത് എല്ലാവർക്കും നന്ദി.

    ReplyDelete