എവിടെയോ വിരുന്നുവന്നൊരു മഴയുടെ തണുപ്പുമായി
ഇന്നൊരു ഇളം തെന്നൽ എന്നെ കൊതിപ്പിച്ചു പോയ്..
കരിഞ്ഞ ചെണ്ടുമല്ലിപൂക്കൾ തൊട്ട് തലോടി നിന്ന്
എത്രയോ ശലഭകൂട്ടങ്ങൾ കൊതിച്ച് പറന്നു പോകുന്നു..
നാളെ ഇവിടെയും പെയ്യട്ടെ.... :)
ശുഭരാത്രി..
ഇന്നൊരു ഇളം തെന്നൽ എന്നെ കൊതിപ്പിച്ചു പോയ്..
കരിഞ്ഞ ചെണ്ടുമല്ലിപൂക്കൾ തൊട്ട് തലോടി നിന്ന്
എത്രയോ ശലഭകൂട്ടങ്ങൾ കൊതിച്ച് പറന്നു പോകുന്നു..
നാളെ ഇവിടെയും പെയ്യട്ടെ.... :)
ശുഭരാത്രി..
ഇത്ര വാചാലനായിട്ട് അവസാനം വെറും വര്‍ത്തമാനത്തില്‍ തീര്‍ത്തത് നന്നായില്ല.
ReplyDeleteപെയ്യട്ടെ!
ReplyDeleteപെയ്യട്ടെ പ്രതീക്ഷകള്‍ ....!
ReplyDeleteകൊതിപ്പിച്ചങ്ങനെ മടങ്ങ്വല്ലെ?!!
ReplyDeleteആശംസകള്‍
പെയ്തോട്ടെ, പക്ഷെ സൌൗമ്യമായി പെയ്യണം
ReplyDeleteമഴ പെയ്യാനുള്ളതാ, പെയ്യും.....
ReplyDeleteമഴ പെയ്യുന്നുണ്ട്.. :)
ReplyDeleteJoselet Mamprayil, മുബി, മുഹമ്മദ് ഇക്ക, തങ്കപ്പൻ ചേട്ടൻ, അജിത്തേട്ടൻ, വിനീത് എല്ലാവർക്കും നന്ദി.